പൊതുവിദ്യാഭ്യാസം സി.ബി.എസ്. ഇയേക്കാള്‍ മോശമോ? നമുക്ക് ചര്‍ച്ച ചെയ്യാം....


പ്രിയ സത്യാന്വേഷി,

ആരോഗ്യകരമായ ചര്‍ച്ചകള്‍ പുരോഗതിക്ക് അത്യാവശ്യമാണ്. താങ്കളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും പൊതു ചര്‍ച്ചയ്ക്ക് വിധേയമാക്കാനുമുള്ള പൊതുവേദിയാണിത്. രാഷ്ട്രീയ സംവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടെരുതെന്ന് ഒരു അഭ്യര്‍ത്ഥന കൂടി ഞങ്ങള്‍ക്കുണ്ട്. നമ്മുടെ ചര്‍ച്ചകള്‍ പൊതുവിദ്യാഭ്യാസത്തെ മികവുറ്റതാക്കാനുള്ളതാവട്ടെ...

വിഷയം-പൊതുവിദ്യാഭ്യാസം സി.ബി.എസ്. ഇയേക്കാള്‍ മോശമോ? നമുക്ക് ചര്‍ച്ച ചെയ്യാം....

1 comment:

  1. SMC REALLY COMPULSORY IN AIDED SCHOOLS.1)How do the Managers appoint teachers ? How do PSC appoint teachers.2)What about the infra structure of Aided schools.How many managers take care of this? 3) Whether any manager is interested in canvassing students to their school ? It is only the duty of juniors,Isn't it ? As per new rule it is compulsory in all schools in India.Regional politics pollute even the education system also.

    ReplyDelete