പ്രിയ സത്യാന്വേഷി,

ആരോഗ്യകരമായ ചര്‍ച്ചകള്‍ പുരോഗതിക്ക് അത്യാവശ്യമാണ്. താങ്കളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും പൊതു ചര്‍ച്ചയ്ക്ക് വിധേയമാക്കാനുമുള്ള പൊതുവേദിയാണിത്. രാഷ്ട്രീയ സംവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടെരുതെന്ന് ഒരു അഭ്യര്‍ത്ഥന കൂടി ഞങ്ങള്‍ക്കുണ്ട്. നമ്മുടെ ചര്‍ച്ചകള്‍ പൊതുവിദ്യാഭ്യാസത്തെ മികവുറ്റതാക്കാനുള്ളതാവട്ടെ...

2012 ജുണ്‍ 5 ലോകപരിസ്ഥിതി ദിനമാണ് . ഇതിനോടനുബന്ധിച്ച് സ്കൂളുകളില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയും . പരസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളില്‍ എത്തിക്കാന്‍ കഴിയുന്ന എന്തെല്ലാം പരിപാടികള്‍ നമുക്ക് തയ്യാറാക്കാം.... നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ ഈ പേജില്‍ പോസ്റ്റു ചെയ്യുക

3 comments:

  1. Give message against a plastic free world.
    1)Can we motivate them to give up refill pens?
    2)Motivate them to use cloth and paper bags.
    3)Proclaim the school as a Plastic free area.
    4)Put Plastic zero waste bins.

    ReplyDelete
  2. സര്‍ക്കാര്‍ സ്ക്കുളുടെ പഞ്ഞം എസ്‌ എസ്സ്.എ വന്നിട്ടും തിര്ന്നിട്ടില്ല .ഹര്പ്പാട്ടുനിന്നും തെക്കോട്ട് പോയാല്‍ എന്‍.എച്ച് റോഡില്‍ ഇടത് ഭാഗത്ത് ഒരു യു.പി.കാണാം കാടു വകഞ്ഞ്ഞ്ഞു മാറ്റി വേണം അങ്ങോട്ട്‌ കേറാന്‍.ബാല വളരെ ഭംഗിയായി നടത്തിയിരിക്കുന്നു.സി.ആര്‍.സി കെട്ടിടം വനവത്കരണത്തിനു ചേര്‍ന്നത്‌ തന്നെ.അവിടെ വെച്ചാട്ടെ പരിസ്ഥിതി ആഘോഷം .

    ReplyDelete