ആരോഗ്യകരമായ ചര്‍ച്ചകള്‍ പുരോഗതിക്ക് അത്യാവശ്യമാണ്. താങ്കളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും പൊതു ചര്‍ച്ചയ്ക്ക് വിധേയമാക്കാനുമുള്ള പൊതുവേദിയാണിത്. രാഷ്ട്രീയ സംവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടെരുതെന്ന് ഒരു അഭ്യര്‍ത്ഥന കൂടി ഞങ്ങള്‍ക്കുണ്ട്. നമ്മുടെ ചര്‍ച്ചകള്‍ പൊതുവിദ്യാഭ്യാസത്തെ മികവുറ്റതാക്കാനുള്ളതാവട്ടെ...
സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അദ്ധ്യാപക പാക്കേജ് അദ്ധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുമോ? വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുമോ?എന്താണ് താങ്കളുടെ അഭിപ്രായം ?രേഖപ്പെടുത്തൂ.................
0 comments:
Post a Comment