ആരോഗ്യകരമായ ചര്‍ച്ചകള്‍ പുരോഗതിക്ക് അത്യാവശ്യമാണ്. താങ്കളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും പൊതു ചര്‍ച്ചയ്ക്ക് വിധേയമാക്കാനുമുള്ള പൊതുവേദിയാണിത്. രാഷ്ട്രീയ സംവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടെരുതെന്ന് ഒരു അഭ്യര്‍ത്ഥന കൂടി ഞങ്ങള്‍ക്കുണ്ട്. നമ്മുടെ ചര്‍ച്ചകള്‍ പൊതുവിദ്യാഭ്യാസത്തെ മികവുറ്റതാക്കാനുള്ളതാവട്ടെ...
ഓണപ്പരീക്ഷ അനിവാര്യമോ? ഇത്തരത്തിലുള്ള ഒരു പരീക്ഷയുടെ പ്രസക്തി എന്താണ്?
നിങ്ങളുടെ അഭിപ്രായം എന്തുമാകട്ടെ .തുറന്നെഴുതുക.
Dear Santhosh Sir,I have sent a comment on exam.But it is vanished perfectly.Is it a chemical action. Sureshkumar.S
ReplyDelete