സയന്‍സ് ഇനിഷ്യേറ്റീവ്
കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ രക്ഷിക്കാന്‍ സിലബസ് ഏകീകരണം
ആവശ്യമാണെന്ന് ഒരു വിഭാഗം അദ്ധ്യാപകര്‍ പറയുന്നു.ഇതിനായി കേരളത്തിലെ
പൊതുവിദ്യാലയങ്ങളില്‍ സി.ബി.എസി.സി സിലബസ് കൊണ്ടുവരിക.ഇത് എത്രമാത്രം
പ്രോയോഗികമാണ്? ഇതു കൊണ്ട് നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ കുട്ടികള്‍
കുറയുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടുകുമോ? ഇത് നമുക്ക് ഗൗരവമായി ചര്‍ച്ച
ചെയ്യാം.
I agree with this.But should follow our current methods of teaching (Pupil oriented)
ReplyDelete-Rajeev.R
rajeevr71@gmail
GHSS Ayaparambu Cheruthana